തിരുവനന്തപുരം: വീട്ടിലെ സംഘര്‍ഷങ്ങള്‍ ഓഫീസുകളില്‍ വന്ന് തീര്‍ക്കരുതെന്ന് സര്‍ക്കാര്‍ ജീവനക്കാരോട് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുമേഖല സ്ഥാപനങ്ങളുടെ ശാക്തീകരണ ശില്‍പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തലപ്പത്തുള്ളവരെയാണ് കീഴിലുള്ള ഉദ്യോഗസ്ഥര്‍ മാതൃകയാക്കേണ്ടതെന്നും ഏതെങ്കിലും തരത്തിലുള്ള ബ്ലാക്ക് മാര്‍ക്ക് വന്നുപോയാല്‍ തുടര്‍ന്ന് ലഭിക്കേണ്ട അംഗീകാരങ്ങള്‍ക്ക് തടസമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓഫീസുകളിലെ നടപടികള്‍ സുതാര്യമായിരിക്കണമെന്നും കാര്യങ്ങള്‍ സംശുദ്ധമായിരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓഫീസില്‍ സ്ഥാപനത്തിന്റെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഭാഗമായി മാതൃക കാണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊതുമേഖല സ്ഥാപനങ്ങളെ ശാക്തീകരിക്കുന്നതിനുള്ള നടപടി എടുത്തിട്ടുണ്ടെന്നും […]
Source link
വീട്ടിലെ സംഘര്‍ഷങ്ങള്‍ ഓഫീസുകളില്‍ തീര്‍ക്കരുത്; ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രി
Date: