വാഷിങ്ടണ്‍: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്‌നത്തില്‍ അമേരിക്ക ഇടപെടേണ്ട ആവശ്യമില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രശ്‌നം അവര്‍ സ്വയം പരിഹരിച്ചു കൊള്ളുമെന്നും ഇരുവിഭാഗവും തമ്മിലുള്ള പിരിമുറുക്കങ്ങള്‍ വര്‍ഷങ്ങളായി ഉള്ളതാണെന്നും ട്രംപ് ചൂണ്ടിക്കാട്ടി. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്നുണ്ടെന്നും അതിനാല്‍ തന്നെ അവര്‍ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അത് പരിഹരിച്ച് കൊള്ളുമെന്നും ട്രംപ് പറഞ്ഞു. ഇരു രാജ്യത്തിന്റേയും നേതാക്കളേയും തനിക്ക് അറിയാമെന്ന് പറഞ്ഞ ട്രംപ് എന്നാല്‍ ഇരുരാജ്യത്തിന്റേയും പ്രധാനമന്ത്രിമാരെ വിളിക്കുമോ എന്ന […]
Source link
നമ്മള്‍ ഇല്ലേ… പ്രശ്‌നം അവര്‍ സ്വയം പരിഹരിച്ചോളും; ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ ട്രംപ്
Date: