കൊച്ചി: റാപ്പര്‍ വേടന്റെ മാലയില്‍ പുലിപ്പല്ല് കണ്ടെത്തിയതിനെത്തുടര്‍ന്ന് അന്വേഷണം ആരംഭിച്ച് വനംവകുപ്പ്. ഫ്‌ളാറ്റില്‍ നിന്ന് കഞ്ചാവ് കണ്ടെത്തിയതിനെത്തുടര്‍ന്ന് വേടനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ പൊലീസ് നടത്തിയ പരിശോധനയിലാണ് വേടന്‍ ധരിച്ചിരുന്ന മാലയില്‍ നിന്ന് പുലി പല്ലെന്ന് കരുതുന്ന വസ്തു പൊലീസ് കണ്ടെത്തിയത്. ഇത് തായിലാന്‍ഡില്‍ നിന്ന് കൊണ്ടുവന്നതാണെന്നാണ് വേടന്റെ മൊഴി. പുലിയുടെ പല്ല് ആണെന്ന് സ്ഥിരീകരിച്ചാല്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം വേടനെതിരെ വനംവകുപ്പ് കേസ് എടുക്കും. കോടനാട് നിന്നുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരാണ് അന്വേഷണം നടത്തുന്നത്. […]
Source link
പുലിപ്പല്ല് പുലിവാലായി; വേടനെതിരെ അന്വേഷണം ആരംഭിച്ച് വനംവകുപ്പ്
Date: