ലഖ്‌നൗ: ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയിലെ സര്‍ക്കാര്‍ ഭൂമിയില്‍ നിന്നും 20 പള്ളികളും മദ്രസകളും പൊളിച്ചു. സര്‍ക്കാര്‍ ഭൂമി കൈയ്യേറ്റങ്ങള്‍ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉത്തര്‍പ്രദേശിലെ ഇന്ത്യ- നേപ്പാള്‍ അതിര്‍ത്തിയുടെ 15 കിലോമീറ്റര്‍ ചുറ്റളവിലുള്ള ഇരുപതോളം പള്ളികളും മദ്രസകളുമാണ് പൊളിച്ചുമാറ്റിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. റവന്യൂ കോഡ് സെക്ഷന്‍ 67 പ്രകാരമാണ് കൈയ്യേറ്റങ്ങള്‍ പൊളിച്ചുമാറ്റിയതെന്ന് സര്‍ക്കാര്‍ അറിയിച്ചു. ബഹറിച്ച്, ശ്രാവസ്തി, സിദ്ധാര്‍ത്ഥ് നഗര്‍, മഹാരാജ്ഗഞ്ച്, ബല്‍റാംപൂര്‍, ലഖിംപൂര്‍ ഖേരി എന്നീ ജില്ലകളിലെ അതിര്‍ത്തി പ്രദേശങ്ങളിലെ കൈയ്യേറ്റങ്ങളാണ് […]
Source link
ഉത്തര്‍പ്രദേശില്‍ ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയിലെ സര്‍ക്കാര്‍ ഭൂമിയില്‍ 20 പള്ളികളും മദ്രസകളും പൊളിച്ച് സര്‍ക്കാര്‍
Date: