ഡൂള്‍ന്യൂസ് അറിയിപ്പ്
ഇന്ന് മെയ് ഒന്ന്, സാര്‍വദേശീയ തൊഴിലാളി ദിനവും ഡൂള്‍ന്യൂസിന്റെ 16ാം വാര്‍ഷികവുമായതിനാല്‍ പതിവ് വാര്‍ത്ത അപ്ഡേഷനുകള്‍ ഉണ്ടായിരിക്കുന്നതല്ല.
ലോകമെമ്പാടുമുള്ള എല്ലാ തൊഴിലാളികള്‍ക്കും മെയ്ദിനാശംസകള്.
content highlights; DoolNews announcement on may 1, 2025




