കൊച്ചി: ബിസിനസുകള്‍ക്കായി എന്‍ഡ്-ടു-എന്‍ഡ് നവീകരണവും സഹകരണവും പ്രോത്സാഹനവും വളര്‍ത്തിയെടുക്കാനായി നിലകൊള്ളുന്ന സ്ഥാപനമായ ‘ബിസിനസ് കേരള’ നെറ്റ്‌വര്‍ക്ക് സംഘടിപ്പിച്ച ‘100 മലയാളീസ് ബിസിനസ് സ്റ്റാഴ്സ്-2024’ സമ്മേളനം കൊച്ചി മാരിയറ്റില്‍ നടന്നു. പരിപാടിയില്‍ എയര്‍കേരള സി.ഇ.ഒ ഹാരിഷ് മൊയ്ദീന്‍ കുട്ടി, ക്യാപ്പിറ്റല്‍ കണ്‍സള്‍ട്ടന്റ് ശ്രീജിത്ത്, കോര്‍പ്പറേറ്റ് ട്രൈനര്‍ ഷാജഹാന്‍ അബൂബക്കര്‍, കടല്‍ മച്ചാന്‍ വ്ളോഗര്‍ വിഷ്ണു അഴീക്കല്‍ തുടങ്ങിയ 100 മലയാളി സംരംഭകരും അവരുടെ പങ്കാളികളും കുടുംബാംഗങ്ങളും പങ്കെടുത്തു. നടനും സംരംഭകനുമായ അബുസലീമാണ് ഉദ്‌ഘാടനം നിര്‍വഹിച്ചത്. ചടങ്ങില്‍, 2024ലെ പ്രചോദനാത്മക […]
Source link
‘100 മലയാളീസ് ബിസിനസ് സ്റ്റാഴ്സ്’ കൊച്ചിയില്‍ സംഘടിപ്പിച്ചു
Date:




