കോഴിക്കോട്: റാപ്പര്‍ വേടന് പിന്തുണയുമായി ഗീവര്‍ഗീസ് കൂറിലോസ്. തനിക്ക് വേടനെ നേരിട്ട് കാണണമെന്നും ആലിംഗനം ചെയ്ത് സംസാരിക്കണമെന്നും ഗീവര്‍ഗീസ് കൂറിലോസ് പറഞ്ഞു. കേരളത്തിന്റെ ബോബ് മാര്‍ലിയെന്ന് വേടനെ വിശേഷിപ്പിച്ച അദ്ദേഹം ലഹരിയുടെ സ്വാധീനം വേടനില്‍ ഉണ്ടെങ്കില്‍ അതില്‍ നിന്ന് പുറത്തു വരാന്‍ തന്നാല്‍ കഴിയുന്ന രീതിയില്‍ ഒപ്പം നില്‍ക്കുമെന്നും പറഞ്ഞു. തനിക്ക് വേടനെ വളരെയധികം ഇഷ്ടമാണെന്ന് പറഞ്ഞ അദ്ദേഹം വേടന്റെ പാട്ടുകളെയും അവയുടെ രാഷ്ട്രീയത്തെയും അതിലേറെ ഇഷ്ടമാണെന്നും കൂട്ടിച്ചേര്‍ത്തു. കേരളത്തിന്റെ ബോബ് മാര്‍ലിയായ വേടന്‍ ആരോഗ്യവനായി ഇനിയും […]
Source link
വേടനില്‍ സംഗീതം ഉണ്ട്, അതുകൊണ്ട് അപകടകാരിയാണ്, അവനെ ഇല്ലാതാക്കണമെന്നാണ് നമ്മുടെ മേലാളന്മാര്‍ ചിന്തിക്കുന്നത്: ഗീവര്‍ഗീസ് കൂറിലോസ്
Date: