ന്യൂദല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാകിസ്ഥാന്റെ പങ്കിനെ വിമര്‍ശിച്ച് എഴുത്തുകാരനും ഗാനരചയിതാവുമായ ജാവേദ് അക്തര്‍. ദല്‍ഹിയില്‍ നടന്ന എഫ്.ഐ.സി.സി.എ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം കശ്മീരികള്‍ക്കെതിരായി നടക്കുന്ന ആക്രമണങ്ങളെയും ജാവേദ് അക്തര്‍ വിമര്‍ശിച്ചു. അത് ചെയ്യുന്നവര്‍ പാകിസ്ഥാന്റെ പ്രൊപ്പഗണ്ടയില്‍ പങ്കാളിയാകുകയാണെന്നും അദ്ദേഹം പറഞ്ഞു. പഹല്‍ഗാമിലെ ഭീകരാക്രമണം ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ കശ്മീരികള്‍ക്കെതിരെയുള്ള ചില തിരിച്ചടികള്‍ക്ക് കാരണമായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പ്രകാരം നിരവധി കച്ചവടക്കാര്‍ പട്ടണം വിട്ട് പലായനം ചെയ്യാന്‍ കാരണമായെന്നും ജാവേദ് അക്തര്‍ പറയുന്നു. എന്നാല്‍ 99 […]
Source link
പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം കശ്മീരികളെ ഉപദ്രവിക്കുന്നവര്‍ പാകിസ്ഥാന്റെ പ്രൊപ്പഗണ്ടയില്‍ പങ്കാളിയാകുകയാണ്: ജാവേദ് അക്തര്‍
Date: