ന്യൂദല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വിളിച്ച് ചേര്‍ത്ത സര്‍വകക്ഷി യോഗത്തിലെ പ്രധാനമന്ത്രിയുടെ അഭാവത്തിനെതിരെ വിമര്‍ശനവുമായി സി.പി.ഐ.എം. ഇത് രണ്ടാം തവണയാണ് ഇത്രയും സുപ്രാധാന സാഹചര്യത്തില്‍ വിളിച്ച് ചേര്‍ത്ത സര്‍വക്ഷി യോഗത്തില്‍ നിന്ന് പ്രധാനമന്ത്രി വിട്ട് നില്‍ക്കുന്നതെന്ന് സി.പി.ഐ.എമ്മിന്റെ പ്രതിനിധിയായി യോഗത്തില്‍ പങ്കെടുത്ത ജോണ്‍ ബ്രിട്ടാസ് എം.പി ചൂണ്ടിക്കാട്ടി. അതിനാല്‍ നിലവിലെ സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഒരു സര്‍വക്ഷി യോഗം വിളിച്ച് ചേര്‍ക്കണമെന്നും പാര്‍ലമെന്റില്‍ പ്രത്യേക സമ്മേളനം നടത്തണമെന്നും ജോണ്‍ ബ്രിട്ടാസ് യോഗത്തില്‍ ആവശ്യപ്പെട്ടു. ഓപ്പറേഷന്‍ […]
Source link
സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കാതെ പ്രധാനമന്ത്രി; വിമര്‍ശനവുമായി സി.പി.ഐ.എം
Date: