കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് നടന്ന ‘എന്റെ കേരളം പ്രദര്‍ശനവിപണനമേള’യോടനുബന്ധിച്ച് കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ പൊതുജനങ്ങള്‍ക്കായി സംഘടിപ്പിച്ച ‘കെ.എഫ്.സി-എന്റെ കേരളം മെഗാ ക്വിസ്’ മത്സരത്തിലെ ഗ്രാന്‍ഡ് പ്രൈസ് വിജയിയെ പ്രഖ്യാപിച്ചു. കെ.എഫ്.സിയുടെ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ പ്രേംനാഥ് രവീന്ദ്രനാഥ് ആണ് നറുക്കെടുപ്പിലൂടെ ഗ്രാന്‍ഡ് പ്രൈസ് വിജയിയെ തെരെഞ്ഞെടുത്തത്. കോഴിക്കോട് അയനിക്കാട് സ്വദേശിനിയായ അമയ ഷാജിയാണ് ഗ്രാന്‍ഡ് പ്രൈസ് ആയ 30,000 രൂപ വിലയുള്ള റെഡ്മി പാഡ് പ്രോ ടാബ്ലറ്റിന് അര്‍ഹയായത്. മെയ് നാലാം തീയതി […]
Source link
കെ.എഫ്.സി-എന്റെ കേരളം മെഗാ ക്വിസ്; കോഴിക്കോട് ഗ്രാന്‍ഡ് പ്രൈസ് വിജയിയെ പ്രഖ്യാപിച്ചു
Date: