തിരുവനന്തപുരം: തലസ്ഥാനത്ത് ജൂനിയര്‍ വനിതാ അഭിഭാഷകയെ ക്രൂരമായി മര്‍ദിച്ച് അഭിഭാഷകന്‍. പാറശ്ശാല സ്വദേശി അഡ്വ. ശ്യാമിലി ജസ്റ്റിനാണ് മര്‍ദനമേറ്റത്. വഞ്ചിയൂരിലാണ് സംഭവം. അഡ്വ. ബെയ്ലിന്‍ ദാസ് തന്റെ കവിളില്‍ ആഞ്ഞടിച്ചുവെന്നും പലപ്പോഴും വളരെ മോശമായാണ് ഇയാള്‍ പെരുമാറാറുള്ളതെന്നുമാണ് ശ്യാമിലി പറയുന്നത്. ഓഫീസിനകത്ത് രണ്ട് വനിതാ അഭിഭാഷകര്‍ തമ്മില്‍ ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്നും അത് സൂചിപ്പിക്കാനാണ് അഭിഭാഷകനെ സമീപിച്ചതെന്നും എന്നാല്‍ പരാതി പോലും കേള്‍ക്കാതെ തന്നെ മര്‍ദിക്കുകയായിരുന്നുവെന്നും ശ്യാമിലി മാധ്യമങ്ങളോട് പ്രതികരിച്ചു. നിയമനടപടിയുടെ ഭാഗമായി ബാര്‍ അസോസിയേഷനെ സമീപിച്ചപ്പോള്‍ അവര്‍ […]
Source link
തിരുവനന്തപുരത്ത് ജൂനിയര്‍ അഭിഭാഷകയ്ക്ക് മര്‍ദനം; സീനിയര്‍ അഭിഭാഷകനെ ബാര്‍ അസോസിയേഷന്‍ സംരക്ഷിക്കുന്നതായി ആരോപണം
Date: