ന്യൂദല്‍ഹി: വഖഫ് ദാനധര്‍മമല്ലാതെ മറ്റൊന്നുമല്ലെന്നും ഇസ്‌ലാമിന്റെ അനിവാര്യഭാഗമല്ലെന്നും കേന്ദ്രം സുപ്രീം കോടതിയില്‍. വഖഫ് ഒരു ഇസ് ലാമിക ആശയമാണെന്നും പക്ഷേ അത് ഇസ് ലാമിലെ അനിവാര്യതയല്ലെന്നുമായിരുന്നു കേന്ദ്രത്തിന്റെ വാദം. ദാനധര്‍മം എല്ലാ മതങ്ങളുടെയും ഭാഗമാണെന്നും ക്രിസ്തുമതത്തിലും ഇതേ പോലുള്ള രീതികളുണ്ടെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. ഹിന്ദുക്കള്‍ക്കും സിഖുകാര്‍ക്കുമെല്ലാം ദാന സമ്പ്രദായമുണ്ടെന്നും വഖഫ് ഇസ്‌ലാമിന്റെ ദാനധര്‍മമാണെന്നും കേന്ദ്രത്തിന് വേണ്ടി ഹാജരായ തുഷാര്‍ മേത്ത പറഞ്ഞു. വഖഫ് ബോര്‍ഡുകളില്‍ മതേതര പ്രവര്‍ത്തനങ്ങള്‍ മാത്രമേ നിര്‍വഹിക്കൂവെന്നും വഖഫ് ബോര്‍ഡുകളില്‍ മുസ്‌ലിങ്ങളല്ലാത്തവരെ […]
Source link
വഖഫ് ദാനധര്‍മം, ഇസ്‌ലാമിന്റെ അനിവാര്യഭാഗമല്ല; കേന്ദ്രം സുപ്രീം കോടതിയില്‍
Date:




