ഇംഫാല്‍: മണിപൂരില്‍ സമാധാനം നിലനിര്‍ത്തുന്നതില്‍ രാഷ്ട്രപതി ഭരണം പരാജയപ്പെട്ടുവെന്ന് കോണ്‍ഗ്രസ്. സര്‍ക്കാര്‍ ബസിന്റെ വിന്റ് ഷീല്‍ഡില്‍ സംസ്ഥാനത്തിന്റെ പേര് മറച്ചുവച്ചതിനെതിരെ പ്രതിഷേധങ്ങളുയരുന്നതിനിടെയാണ് കോണ്‍ഗ്രസിന്റെ ആരോപണം. സംസ്ഥാനത്ത് സമാധാനം നിലനിര്‍ത്തുന്നതില്‍ രാഷ്ട്രപതി ഭരണവും പരാജയപ്പെട്ടുവെന്ന ആരോപണവുമായാണ് മണിപ്പൂര്‍ കോണ്‍ഗ്രസ് പ്രസിഡന്റ് കെയ്ഷാം മേഘചന്ദ്ര രംഗത്തെത്തിയത്. ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ലയെ കേന്ദ്രം തിരിച്ചുവിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡബിള്‍ എഞ്ചിന്‍ സര്‍ക്കാര്‍ രണ്ട് വര്‍ഷത്തിലേറെയായി മണിപ്പൂരിനെ പരാജയപ്പെടുത്തിയെന്നും പിന്നാലെ രാഷ്ട്രപതി ഭരണവും പരാജയപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി […]
Source link
സര്‍ക്കാരിന് പിന്നാലെ രാഷ്ട്രപതി ഭരണവും മണിപ്പൂരില്‍ സമാധാനം നിലനിര്‍ത്തുന്നതില്‍ പരാജയപ്പെട്ടു: കോണ്‍ഗ്രസ്
Date: