തൃശൂര്‍: നിരാഹാര സമരത്തിലായിരുന്ന മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ ആരോഗ്യനില വഷളായതിന് പിന്നാലെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. മൂന്ന് ദിവസമായി നിരാഹാര സമരത്തിലായിരുന്നു രൂപേഷ്. ഇന്ന് രാവിലെയാണ് രൂപേഷിനെ ആശുപത്രിയിലേക്ക് മാറ്റിയത്. ജയില്‍ ജീവിതത്തിനിടെ രൂപേഷ് എഴുതിയ ബന്ധിതരുടെ ഓര്‍മകുറിപ്പുകളെന്ന നോവലിന് പ്രസിദ്ധീകരണ അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് രൂപേഷ് മൂന്ന് ദിവസമായി നിരാഹാരത്തിലായിരുന്നു. ജയില്‍ ജീവിതം അനുഭവിക്കുന്ന രാഷ്ട്രീയക്കാരന്റെ ജീവിതത്തെ മുന്‍നിര്‍ത്തി എഴുതിയ നോവലിന് പ്രസിദ്ധീകരണ അനുമതി ലഭിച്ചിരുന്നില്ല. കവി സച്ചിദാനന്ദനെ പ്രമേയമാക്കി കൊണ്ടായിരുന്നു നോവല്‍. നോവല്‍ […]
Source link
നോവലിന് പ്രസിദ്ധീകരണാനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് ജയിലില്‍ നിരാഹാരം; മാവോയിസ്റ്റ് നേതാവ് രൂപേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
Date: