ഭുവനേശ്വര്‍: കൈക്കൂലി വാങ്ങുന്നതിനിടെ ഒഡീഷയില്‍ ഇ.ഡി ഡെപ്യൂട്ടി ഡയറക്ടര്‍ പിടിയില്‍. ചിന്തന്‍ രഘുവംശി എന്ന ഉദ്യോഗ്യസ്ഥനെയാണ് സി.ബി.ഐ കസ്റ്റഡിയില്‍ എടുത്തത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസ് ഒത്തുതീര്‍പ്പാക്കുന്നതിനായി ഇ.ഡി ഉദ്യോഗസ്ഥന്‍ ഭുവനേശ്വര്‍ ആസ്ഥാനമായി പ്രര്‍ത്തിക്കുന്ന ഒരു വ്യവസായിയില്‍ നിന്ന് അഞ്ച് കോടി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് രണ്ട് കോടി മതിയെന്ന് ഉദ്യോഗ്യസ്ഥന്‍ വ്യവസായിയോട് പറഞ്ഞു. ഇയാള്‍ മുമ്പും കൈക്കൂലി വാങ്ങിയിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. കൈക്കൂലി വാങ്ങിയെന്ന് തെളിഞ്ഞാല്‍ ഇയാള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് ഇ.ഡി അറിയിച്ചു. 2013 ബാച്ച് ഇന്ത്യന്‍ റവന്യൂ […]
Source link
കൈക്കൂലി വാങ്ങുന്നതിനിടെ ഒഡീഷയില്‍ ഇ.ഡി ഡെപ്യൂട്ടി ഡയറക്ടര്‍ പിടിയില്‍
Date: