3
March, 2026

A News 365Times Venture

3
Tuesday
March, 2026

A News 365Times Venture

മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മാതാക്കള്‍ക്ക് വീണ്ടും തിരിച്ചടി; നേരിട്ട് ഹാജരാകണമെന്നാവശ്യപ്പെട്ട് പൊലീസ് നോട്ടീസ്

Date:

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്‌സിന്റെ നിര്‍മാതാക്കള്‍ക്ക് പൊലീസ് നോട്ടീസ്. പ്രതികള്‍ നേരിട്ട് ഹാജരാകണമെന്നാണ് മരട് പൊലീസ് നല്‍കിയ നോട്ടീസില്‍ പറയുന്നത്. സൗബിന്‍ ഷാഹിര്‍, ഷോണ്‍ ആന്റണി, ബാബു താഹിര്‍ എന്നിവര്‍ക്കാണ് പൊലീസ് നോട്ടീസ് അയച്ചിരിക്കുന്നത്. ഹൈക്കോടതി കേസ് റദ്ദാക്കാനുള്ള അപേക്ഷ തള്ളിയതിന് പിന്നാലെയാണ് പൊലീസ് നോട്ടീസ്. 14 ദിവസത്തിനുള്ളില്‍ മരട് പൊലീസ് സ്റ്റേഷനില്‍ നേരിട്ട് ഹാജരാകണമെന്നാണ് നോട്ടീസ്. അന്വേഷണം റദ്ദാക്കണമെന്ന നിര്‍മാതാക്കളുടെ ആവശ്യം ഹൈക്കോടതി തള്ളിയത് 22.05.25നാണ്. ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്കെതിരെയുള്ള അന്വേഷണം തുടരാമെന്ന് ഹൈക്കോടതി പറയുകയായിരുന്നു. മഞ്ഞുമ്മലിന്റെ നിര്‍മാതാക്കളായ […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

പോരാട്ടം യു.എസിന്റെ പൈശാചികതയോട്; ചര്‍ച്ചകള്‍ക്കില്ലെന്ന് ഇറാന്‍

ടെഹ്‌റാന്‍: പശ്ചിമേഷ്യയിലെ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ യു.എസുമായി ചര്‍ച്ചകള്‍ക്കില്ലെന്ന് ആവര്‍ത്തിച്ച് ഇറാന്‍....