20
July, 2025

A News 365Times Venture

20
Sunday
July, 2025

A News 365Times Venture

പിന്‍കോഡുകള്‍ക്ക് ഇനി വിട; ഡിജിപിന്‍ അവതരിപ്പിച്ച് ഇന്ത്യന്‍ തപാല്‍ വകുപ്പ്

Date:

ന്യൂദല്‍ഹി: പിന്‍കോഡുകള്‍ക്ക് പകരം പുതിയ ഡിജിറ്റല്‍ അഡ്രസ് സംവിധാനം അവതരിപ്പിച്ച് ഇന്ത്യന്‍ തപാല്‍ വകുപ്പ്. ഡിജിപിന്‍ എന്ന സംവിധാനമാണ് അവതരിപ്പിച്ചിരിക്കുന്നത്. തപാല്‍ വകുപ്പ് പൂര്‍ണമായും ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറുന്നതിന്റെ ഭാഗമായാണ് ഈ മാറ്റം. ഇതിലൂടെ മേല്‍വിലാസങ്ങളുടെ കൃത്യമായ സ്ഥാനം കണ്ടെത്താനാകുമെന്നാണ് തപാല്‍ വകുപ്പ് പറയുന്നത്. ഓരോരുത്തരുടെയും ഡിജിപിന്‍ സര്‍ക്കാര്‍ പ്രത്യേകം തയ്യാറാക്കിയ വെബ്‌സൈറ്റിലൂടെ അറിയാന്‍ സാധിക്കും. Check the DIGIPIN of your location: https://t.co/LVj255oF0t 🔗#PostSeVikas #IndiaPost pic.twitter.com/t3V96F0USf — India Post (@IndiaPostOffice) June […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related