അമരാവതി: തൊഴില്‍ സമയം നീട്ടാന്‍ തീരുമാനിച്ച് ആന്ധ്രപ്രദേശ് സര്‍ക്കാര്‍. ഏറ്റവും കുറഞ്ഞ തൊഴില്‍ സമയം 10 മണിക്കൂറാക്കി ഉയര്‍ത്താനാണ് ആന്ധ്രാ സര്‍ക്കാരിന്റെ തീരുമാനം. ഒമ്പത് മണിക്കൂര്‍ വരെ ജോലി സമയം എന്ന നിയമം ഭേദഗതി ചെയ്യാനാണ് ചന്ദ്രബാബു നായിഡു സര്‍ക്കാര്‍ ഒരുങ്ങുന്നത്. നേരത്തെ എട്ട് മണിക്കൂറായിരുന്നു സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ തൊഴില്‍ സമയം. പിന്നീട് ഇത് ഒമ്പത് മണിക്കൂറായി ഉയര്‍ത്തുകയായിരുന്നു. പുതിയ തീരുമാനം അനുസരിച്ച് ആറ് മണിക്കൂര്‍ ജോലി ചെയ്താല്‍ ഒരു മണിക്കൂര്‍ സമയത്തേക്ക് വിശ്രമിക്കാവുന്നത്. മുമ്പ് […]
Source link
തൊഴില്‍ സമയം 10 മണിക്കൂറാക്കാന്‍ ആന്ധ്രാപ്രദേശ്; തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ പണിമുടക്കുമെന്ന് ട്രേഡ് യൂണിയനുകള്‍
Date: