മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിനെ പിന്തുണക്കുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി. തിങ്കളാഴ്ച ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരിയെ ഉദ്ധരിച്ച് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. തങ്ങള്‍ ചില വിഷയങ്ങള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. അതില്‍ അന്തിമ തീരുമാനം വരാനുണ്ട്. ചര്‍ച്ചകള്‍ നടക്കുന്നതായും റസാഖ് പാലേരി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടിയെ യു.ഡി.എഫില്‍ അസ്സോസിയേറ്റ് മെമ്പറാക്കണം എന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങളാണ് ചര്‍ച്ചയിലുള്ളത്. എന്നാല്‍ ഇക്കാര്യത്തില്‍ യു.ഡി.എഫ് ഒരു ഉറപ്പും […]
Source link
ആര്യാടന്‍ ഷൗക്കത്തിന് പിന്തുണ; യു.ഡി.എഫില്‍ അസ്സോസിയേറ്റ് മെമ്പറാക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി, റിപ്പോര്‍ട്ട്
Date: