വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെയും ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് സ്റ്റീഫൻ മില്ലറെയും വിമർശിച്ച് എക്‌സിൽ പോസ്റ്റ് പങ്കുവെച്ച മുതിർന്ന ലേഖകൻ ടെറി മൊറാനെ സസ്‌പെൻഡ് ചെയ്ത് എ.ബി.സി ന്യൂസ്. തന്റെ പോസ്റ്റിൽ ട്രംപും മില്ലറും വേൾഡ് ക്ലാസ് ഹേറ്റേഴ്‌സ് ആണെന്ന് മൊറാനെ വിമർശിച്ചു. ട്രംപിനെ സംബന്ധിച്ചിടത്തോളം, വിദ്വേഷം എന്നത് ലക്ഷ്യത്തിലേക്കുള്ള ഒരു മാർഗം മാത്രമാണ്. ആ ലക്ഷ്യം അദ്ദേഹത്തിന്റെ സ്വന്തം മഹത്വവൽക്കരണമാണ്. അതാണ് അദ്ദേഹത്തിന്റെ ആത്മീയ പോഷണമെന്ന് മൊറാനെ വിമർശിച്ചു. ഒപ്പം മറുവശത്ത്, മില്ലറെ […]
Source link
ട്രംപിനെയും ഉപദേശകനെയും വേൾഡ് ക്ലാസ് വിദ്വേഷികളെന്ന് വിളിച്ചു; പത്രപ്രവർത്തകനെ സസ്‌പെൻഡ് ചെയ്ത് എ.ബി.സി ന്യൂസ്
Date: