വാഷിങ്ടണ്‍: ഇന്ത്യയും പാകിസ്ഥാനും ചര്‍ച്ചകള്‍ നടത്തിയ പോലെ ഇസ്രഈലും ഇറാനും ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്ന് ഡൊണാള്‍ഡ് ട്രംപ്. ട്രൂത്ത് സോഷ്യലില്‍ കുറിച്ച പോസ്റ്റിലാണ് ട്രംപ് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ താന്‍ കരാറുണ്ടാക്കിയത് പോലെ ഒരു കരാറിലെത്തണമെന്ന് അവകാശപ്പെട്ടത്. ‘ഇറാനും ഇസ്രായേലും ഒരു കരാര്‍ ഉണ്ടാക്കണം. ഇന്ത്യയെയും പാകിസ്ഥാനെയും ഉള്‍പ്പെടുത്തി ഞാന്‍ ഉണ്ടാക്കിയതുപോലെ ഒരു കരാര്‍ ഉണ്ടാക്കുകയും ചെയ്യണം. യുക്തി, യോജിപ്പ്, വിവേകം എന്നിവയോടെ അമേരിക്കയുടെ വ്യാപാര ബന്ധത്തെ ഉപയോഗിച്ച് വേഗത്തില്‍ തീരുമാനത്തിലെത്തണം,’ ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. ഇറാനും […]
Source link
ഇന്ത്യയെയും പാകിസ്ഥാനെയും താന്‍ കരാറിലെത്തിച്ചത് പോലെ ഇസ്രഈലും ഇറാനും ചര്‍ച്ചയ്ക്ക് തയ്യാറാകണം; അവകാശവാദവുമായി ട്രംപ്
Date: