ടെല്‍ അവീവ്: ഇസ്രഈലിലെ പ്രധാന നഗരമായ ടെല്‍ അവീവില്‍ നിന്ന് ഒഴിഞ്ഞ് പോകണമെന്ന് പ്രദേശവാസികള്‍ക്ക് ഇറാന്റെ മുന്നറിയിപ്പ്. ഇറാന്‍ സൈന്യം എക്‌സിലൂടെ പുറത്ത് വിട്ട ഭൂപടത്തിലെ ബ്‌നെയ് ബ്രാക്ക് ഏരിയയിലുള്ള ജനങ്ങളോടാണ് ഒഴിഞ്ഞ് പോകാന്‍ ഉത്തരവിട്ടിരിക്കുന്നത്. വരും മണിക്കൂറുകള്‍ക്കുള്ളില്‍ ഇറാന്‍ സൈന്യം ഈ പ്രദേശങ്ങളിലെ മിലിട്ടറി കേന്ദ്രങ്ങളില്‍ ആക്രമണം നടത്തുമെന്നും അത് നിങ്ങളുടെ ജീവന് ആപത്ത് ആയിരിക്കുമെന്നുമാണ് നിര്‍ദേശത്തില്‍ പറയുന്നത്. ‘ടെല്‍ അവീവിലെ ബ്‌നെയ് ബ്രാക്ക് പ്രദേശത്തുള്ള എല്ലാ വ്യക്തികള്‍ക്കും അടിയന്തര മുന്നറിയിപ്പ്. അറ്റാച്ച് ചെയ്തിരിക്കുന്ന മാപ്പില്‍ […]
Source link
ടെല്‍ അവീവില്‍ നിന്ന് ഒഴിഞ്ഞ് പോകണം; പ്രദേശവാസികള്‍ക്ക് മുന്നറിയിപ്പുമായി ഇറാന്‍
Date: