മലപ്പുറം: ആവേശഭരിതമായ കൊട്ടിക്കലാശം അവസാനിച്ചതോടെ നിലമ്പൂര്‍ ഇനി പോളിങ് ബൂത്തിലേക്ക്. നാളെ (ബുധനാഴ്ച്ച) നിശബ്ദ പ്രചാരണത്തിനുള്ള ദിവസമാണ്. മറ്റന്നാള്‍ (19-06025) മണ്ഡലം വിധിയെഴുതും. 23നാണ് വോട്ടെണ്ണല്‍. കൊടികളും കട്ടൗട്ടുകളുമായി അണികള്‍ തെരുവുകളില്‍ നിറഞ്ഞു. റോഡ് ഷോയിലൂടെയാണ് സ്ഥാനാര്‍ത്ഥികള്‍ ജനങ്ങള്‍ക്കിടയിലേക്ക് എത്തിയത്. ഇടയ്‌ക്കെല്ലാം മഴ പെയ്‌തെങ്കിലും അതെല്ലാം അവഗണിച്ചാണ് അണികള്‍ സ്ഥാനാര്‍ത്ഥികളെ വരവേറ്റത്. ഉച്ചയോടെയാണ് യു.ഡി.എഫിന്റെ റോഡ് ഷോ വഴിക്കടവില്‍ നിന്ന് ആരംഭിച്ചത്. നിലമ്പൂര്‍ സി.എന്‍.ജി റേഡ് മില്‍മ ബൂത്ത് മുതല്‍ ഹോസ്പിറ്റല്‍ ജങ്ഷന്‍ റോഡ് വരെയാണ് യു.ഡി.എഫിന് […]
Source link
കൊട്ടിക്കലാശത്തിന് സമാപനം; നിലമ്പൂര്‍ ഇനി പോളിങ് ബൂത്തിലേക്ക്
Date: