30
August, 2026

A News 365Times Venture

30
Sunday
August, 2026

A News 365Times Venture

വിജയ് രണ്ടിടത്ത് മത്സരിക്കുന്നത് ആത്മവിശ്വാസം കാരണം, വിമര്‍ശിക്കാന്‍ ഞാനാളല്ല: കനിമൊഴി

Date:

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ദ്രാവിഡ മുന്നേറ്റ കഴകം (ഡി.എം.കെ) വീണ്ടും ഭരണത്തലേറുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് എം.പി കനിമൊഴി. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നേതൃത്വത്തില്‍ ദ്രാവിഡ മോഡല്‍ 2.0 സര്‍ക്കാര്‍ രൂപീകരിക്കുമെന്നും തമിഴ് ജനത ഡി.എം.കെയെ പിന്തുണക്കുന്നുണ്ടെന്നും കനിമൊഴി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഡി.എം.കെയുടെ വിജയം ഉറപ്പാണെന്ന് ശക്തമായി താന്‍ വിശ്വസിക്കുന്നെന്നും അവര്‍ എ.എന്‍.ഐയോട് പ്രതികരിച്ചു. ടി.വി.കെ അധ്യക്ഷനും സിനിമാനടനുമായ വിജയ് രണ്ട് നിയമസഭാ മണ്ഡലങ്ങളില്‍ നിന്നും മത്സരിക്കുന്നതിനെ കുറിച്ചും കനിമൊഴി പ്രതികരിച്ചു. വിജയ് രണ്ടിടത്ത് മത്സരിക്കുന്നത് അദ്ദേഹത്തിന്റെ […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related