6
June, 2026

A News 365Times Venture

6
Saturday
June, 2026

A News 365Times Venture

ശൈശവ വിവാഹം; ഖത്തീബടക്കം നാലുപേർക്കെതിരെ കേസെടുത്ത് പൊലീസ്

Date:

ശൈശവ വിവാഹം; ഖത്തീബടക്കം നാലുപേർക്കെതിരെ കേസെടുത്ത് പൊലീസ്

കാസർഗോഡ്: 16 കാരിയായ പെൺകുട്ടിയെ വിവാഹം കഴിച്ച യുവാവും ഖത്തീബുമടക്കം നാലുപേർക്കെതിരെ കേസെടുത്ത് പൊലീസ്. കാസർഗോഡ് അഴീക്കാലിലാണ് ശൈശവ വിവാഹം നടന്നത്.

പെൺകുട്ടിയുടെ നാട്ടിൽ വച്ച് വിവാഹം നടത്താൻ തീരുമാനിച്ചെങ്കിലും മഹല്ല് കമ്മിറ്റി എതിർത്തതിനെ തുടർന്ന് ഏപ്രിൽ 13 നു അഴീക്കാൽ ജുമാമസ്ജിദിൽ വച്ച് നിക്കാഹ് നടത്തുകയായിരുന്നു.

ആദ്യം വരനെതിരെമാത്രം കേസ് എടുത്തെങ്കിലും കോടതിയുടെ ഇടപെടലിനെ തുടർന്ന് വിവാഹത്തിന് കാർമികത്വം വഹിച്ച ഖത്തീബ്, പള്ളി കമ്മറ്റി സെക്രട്ടറി, വധുവിന്റെ പിതാവ് എന്നിവർക്കെതിരെയും കേസെടുക്കുകയായിരുന്നു.

പ്രദേശത്തെ വാർഡ് മെമ്പർകൂടിയായ മഹല്ല് കമ്മിറ്റി സെക്രട്ടറി പള്ളിയിലെ സി.സി.ടി.വി ദൃശ്യങ്ങൾ നശിപ്പിച്ചതായും പോലീസ് പറഞ്ഞു. അതേസമയം ഖത്തീബിനെ തെറ്റ് ധരിപ്പിച്ചാണ് നിക്കാഹ് നടത്തിയതെന്നും വാദങ്ങൾ ഉയർന്നിട്ടുണ്ട്.

Child marriage: Police register case against four people including Khatib




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

കൂട്ടപ്പിരിച്ചുവിടല്‍: സമരപ്പന്തലില്‍ മെന്റര്‍ അധ്യാപകര്‍; ഗോത്രമേഖലയില്‍ പ്രതിഷേധം ഇരമ്പുന്നു

  കല്‍പ്പറ്റ: സംസ്ഥാനത്തെ ആദിവാസി ഗോത്ര വിഭാഗത്തില്‍പ്പെട്ട മെന്റര്‍ അധ്യാപകരെ കൂട്ടത്തോടെ...