ബെര്‍ലിന്‍: ഇറാനെതിരായ യുദ്ധത്തില്‍ അമേരിക്ക നാണംകെടുകയാണെന്നും ഈ പ്രതിസന്ധിയില്‍ നിന്ന് പുറത്തുകടക്കാന്‍ വാഷിങ്ടണിന് കൃത്യമായ പദ്ധതിയൊന്നുമില്ലെന്നും ജര്‍മന്‍ ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സ്. നേരത്തെ അഫ്ഗാനിസ്ഥാനിലും ഇറാഖിലും സംഭവിച്ചതുപോലെ അമേരിക്ക മറ്റൊരു ചതിക്കുഴിയില്‍ വീഴാന്‍ സാധ്യതയുണ്ടെന്നും മെര്‍സ് മുന്നറിയിപ്പ് നല്‍കി. നോര്‍ത്ത് റൈന്‍-വെസ്റ്റ്ഫാലിയയില്‍ തിങ്കളാഴ്ച വിദ്യാര്‍ത്ഥികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുദ്ധത്തില്‍ ഏര്‍പ്പെടുന്നത് പോലെ തന്നെ പ്രധാനമാണ് അവിടെ നിന്ന് എങ്ങനെ പുറത്തുകടക്കുമെന്ന് അറിയുന്നതും, എന്നാല്‍ നിലവില്‍ അമേരിക്കയ്ക്ക് വ്യക്തമായ ഒരു എക്‌സിറ്റ് സ്ട്രാറ്റജി ഇല്ലെന്ന് അദ്ദേഹം വിമര്‍ശിച്ചു ഇറാന്റെ […]
Source link
അമേരിക്കയെ നാണംകെടുത്തി, ഇറാന്റെ കരുത്ത് ലോകം വിചാരിച്ചതിലും എത്രയോ കൂടുതല്‍; വിലയിരുത്തി ജര്‍മന്‍ ചാന്‍സലര്‍
Date:




