ഗസസിറ്റി: ഇസ്രഈലിന്റെ നയങ്ങള്‍ ഗസയിലെ ക്രൈസ്തവ സമുദായത്തെ അപകടകരമായി ബാധിക്കുമെന്ന് യൂറോപ്യന്‍ യൂണിയനോട് ഫലസ്തീന്‍ പ്രതിനിധി സംഘം. ഈ വിഷയത്തില്‍ യൂറോപ്യന്‍ യൂണിയന്റെ ഇടപെടല്‍ വേണമെന്നും ഹയര്‍ പ്രസിഡന്‍ഷ്യല്‍ കമ്മിറ്റി ഫോര്‍ ചര്‍ച്ച് അഫേഴ്സ് ഇന്‍ ഫലസ്തീന്‍ പ്രതിനിധി സംഘം ആവശ്യപ്പെട്ടതായി ഫലസ്തീനിന്റെ വഫ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ബ്രസല്‍സില്‍ യൂറോപ്യന്‍ യൂണിയന്‍ ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രതിനിധി സംഘം ഇക്കാര്യം ചര്‍ച്ച ചെയ്തത്. ഫലസ്തീനില്‍ ക്രിസ്ത്യന്‍ ജനസംഖ്യയില്‍ ആശങ്കാജനകമായ തരത്തില്‍ കുറവ് വരുന്നതായി പ്രതിനിധി […]
Source link
ഇസ്രഈല്‍ നയങ്ങള്‍ ഗസയിലെ ക്രൈസ്തവര്‍ക്ക് അപകടകരം;യൂറോപ്യന്‍ യൂണിയനോട് ഫലസ്തീന്‍ പ്രതിനിധി സംഘം
Date:




