13
June, 2026

A News 365Times Venture

13
Saturday
June, 2026

A News 365Times Venture

അമേരിക്കയും ഇസ്രഈലും മുസ്‌ലിം രാജ്യങ്ങളെ ശത്രുക്കളാക്കുന്നു; സയണിസ്റ്റ് ഭരണകൂടത്തിനെതിരെ ഒരുമിച്ച് നില്‍ക്കണമെന്ന് പെസസ്‌കിയാന്‍

Date:

ടെഹ്‌റാന്‍: അമേരിക്കയും ഇസ്രഈലും ഭിന്നിപ്പിക്കുന്ന പദ്ധതികളിലൂടെ മുസ്‌ലിം രാഷ്ട്രങ്ങളെ പരസ്പരം ശത്രുക്കളാക്കുകയാണെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസസ്‌കിയാന്‍. അയല്‍രാജ്യങ്ങളുമായി തത്വാധിഷ്ടിതവും സൗഹൃദപരവുമായ ബന്ധമുണ്ടാക്കാനാണ് ഇറാന്‍ ആഗ്രഹിക്കുന്നതെന്നും എന്നാല്‍ ഇസ്രഈലും അമേരിക്കയും ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. ‘മേഖലയിലെ മുസ്‌ലിം രാജ്യങ്ങളുമായി സുസ്ഥിരവും സൗഹൃദപരവുമായ ബന്ധങ്ങളാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ അമേരിക്കയും സയണിസ്റ്റ് ഭരണകൂടവും എല്ലായ്‌പ്പോഴും അവിശ്വാസം സൃഷ്ടിച്ചും ഭിന്നിപ്പിച്ചും മുസ് ലിം രാജ്യങ്ങളെ പരസ്പരം ശത്രുക്കളാക്കാനുള്ള പദ്ധതികളാണ് നടത്തിക്കൊണ്ടിരിക്കുന്നത്,’ പെസസ്‌കിയാന്‍ പറഞ്ഞു. പാകിസ്ഥാന്‍ പ്രധാനമന്ത്രി മൊഹ്‌സിന്‍ നഖ് […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related