22
September, 2026

A News 365Times Venture

22
Tuesday
September, 2026

A News 365Times Venture

ബലിപെരുന്നാള്‍ ദിനത്തിലും ഗസയില്‍ ഇസ്രഈല്‍ ആക്രമണം: ഹമാസ് തലവനെ വധിച്ചെന്ന് അവകാശവാദം

Date:

  ഗസ സിറ്റി: ബലിപെരുന്നാള്‍ (ഈദുല്‍ അദ്ഹാ) ദിവസവും ഗസയില്‍ ആക്രമണം നടത്തി ഇസ്രഈല്‍. ഒക്ടോബറില്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ കരാറിന് ശേഷം ഇസ്രഈല്‍ ഇതിനോടകം തന്നെ 3,000 തവണ കരാര്‍ ലംഘിച്ചുവെന്ന് ഗസ ഗവണ്‍മെന്റ് മീഡിയ ഓഫീസ് അറിയിച്ചു. ബലിപെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് മുന്നോടിയായി ജനങ്ങള്‍ തിരക്കേറിയ തെരുവുകളിലേക്കെത്തുന്നതിന് തൊട്ടുമുമ്പാണ് ആക്രമണമുണ്ടായത്. ഗസ സിറ്റിയുടെ പടിഞ്ഞാറന്‍ ഭാഗത്തുള്ള അല്‍-രിമാല്‍ പരിസരത്തെ ഒരു പാര്‍പ്പിട സമുച്ചയത്തിന് നേരെയുണ്ടായ വ്യോമാക്രമണത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഗസ സിറ്റിയിലെ അല്‍-കയാലി […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

പ്രകൃതിദുരന്തങ്ങളില്‍ ഇരയായവരെ സര്‍ക്കാര്‍ അവഗണിക്കുന്നു; ദുരിതാശ്വാസ സഹായങ്ങള്‍ വൈകുന്നതില്‍ വിമര്‍ശനവുമായി പിണറായി

തിരുവനന്തപുരം: പ്രകൃതിദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും യു.ഡി.എഫ് സര്‍ക്കാര്‍ ദുരന്തബാധിതരോട് അവഗണനയും മനുഷ്യത്വരഹിത സമീപനവും...

ബ്രാഹ്‌മണ്യത്തെ ഹൃദയത്തില്‍ കൊണ്ടുനടക്കുന്നവരാണ് ഈഴവര്‍: ജി.സുധാകരന്‍

ആലപ്പുഴ: ബ്രാഹ്‌മണ്യത്തെ ഹൃദയത്തില്‍ കൊണ്ടുനടക്കുന്ന ബ്രാഹ്‌മണരല്ലാത്ത വിഭാഗമാണ് കേരളത്തിന്റെ 33 ശതമാനം...