4
October, 2026

A News 365Times Venture

4
Sunday
October, 2026

A News 365Times Venture

ഒറ്റയ്ക്ക് വരരുത്, പൊലീസിന് പൂക്കള്‍ നല്‍കുക: പ്രതിഷേധത്തിന് മാര്‍ഗനിര്‍ദേശങ്ങളുമായി കോക്രോച്ച് ജനതാ പാര്‍ട്ടി

Date:

ന്യൂദല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സംഘടിപ്പിക്കുന്ന ജനകീയ പ്രതിഷേധത്തിനായുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കോക്രോച്ച് ജനത പാര്‍ട്ടി (സി.ജെ.പി). പ്രതിഷേധ പരിപാടിക്കായി ഒറ്റയ്ക്ക് വരരുതെന്നും കൂട്ടമായി മാത്രമേ വരാവൂ എന്നും സി.ജെ.പി സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ച നിര്‍ദേശങ്ങളില്‍ പറയുന്നു. പ്രതിഷേധ പരിപാടികള്‍ മുഴുവനും കാമറയോ മൊബൈല്‍ഫോണോ ഉപയോഗിച്ച് ചിത്രീകരിക്കണമെന്നും മാര്‍ഗ നിര്‍ദേശങ്ങളില്‍ പറയുന്നു. പൊലീസിനോട് മര്യാദയോട് കൂടിയാണ് ഇടപെടേണ്ടതെന്നും അവര്‍ക്ക് പൂക്കള്‍ നല്‍കണമെന്നും മാര്‍ഗ നിര്‍ദേശങ്ങളില്‍ പറയുന്നു. പങ്കെടുക്കുന്നവര്‍ ഭക്ഷണം കഴിച്ച ശേഷമേ […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related