പാട്‌ന: ബീഹാറിലെ കോളേജുകളില്‍ രാത്രി എട്ട് മണിവരെ ക്ലാസുകള്‍ നടത്തണമെന്ന നിര്‍ദേശവുമായി മുഖ്യമന്ത്രി സാമ്രാട്ട് ചൗധരി. പല കോളേജ് ക്യാമ്പസുകളും രണ്ട് മണിയോടെ ക്ലാസുകള്‍ അവസാനിപ്പിക്കുകയും ക്യാമ്പസുകള്‍ വിജനമാകുകയാണെന്നും ചൗധരി പറഞ്ഞു. ഈ അവസ്ഥ മാറി രാത്രി എട്ട് മണിവരെ ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്ന രീതിയിലേക്ക് മാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ ഉന്നതവിദ്യാഭ്യാസത്തിനായി പഞ്ചാബ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് പോകുന്നത് ഒഴിവാക്കാന്‍ ബിഹാറിലെ വിദ്യാഭ്യാസ സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും സ്വന്തം നാട്ടില്‍ തന്നെ അവര്‍ക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുമെന്നും […]
Source link
ബീഹാറിലെ കോളേജുകളില്‍ രാത്രി എട്ട് മണിവരെ ക്ലാസുകള്‍; വിദ്യാര്‍ത്ഥികള്‍ വിദ്യാഭ്യാസത്തിനായി പുറത്തേക്ക് പോവുന്നത് തടയാനെന്ന് സാമ്രാട്ട് ചൗധരി
Date:




