20
June, 2026

A News 365Times Venture

20
Saturday
June, 2026

A News 365Times Venture

നാഗ്പൂരിലെ വിദ്യാര്‍ത്ഥിക്ക് നീറ്റ് സെന്റര്‍ അബുദാബിയില്‍: കുട്ടികളുടെ ഭാവി വച്ച് കളിക്കരുതെന്ന് രാഹുല്‍

Date:

ന്യൂദല്‍ഹി: നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് നാഷനല്‍ ടെസ്റ്റിങ് ഏജന്‍സിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നീറ്റ് പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥിക്ക് അബുദാബിയില്‍ പരീക്ഷാ സെന്റര്‍ നല്‍കിയ എന്‍.ടി.എയുടെ നടപടിയിലാണ് രാഹുലിന്റെ വിമര്‍ശനം. സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമായ എക്‌സിലായിരുന്നു രാഹുലിന്റെ പ്രതികരണം. വിദ്യാര്‍ത്ഥിക്ക് അബുദാബിയില്‍ പരീക്ഷാ സെന്റര്‍ അുവദിച്ചതിലുള്ള പരാതി ലഭിച്ചതായി എന്‍.ടി.എ സ്ഥിരീകരിച്ചിട്ടുണ്ട്. പരാതി പരിഗണിച്ചുകൊണ്ടിരിക്കുകയാണെന്നും എന്‍.ടി.എ ഒരു എക്‌സ് പോസ്റ്റില്‍ അറിയിച്ചിരുന്നു. ഈ പോസ്റ്റ് പങ്കുവെച്ചുകൊണ്ടായിരുന്നു രാഹുല്‍ തന്റെ വിമര്‍ശനം ഉന്നയിച്ചത്. ചില പരിശോധനാ […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related