കൊച്ചി: എ.എം.എം.എയില്‍ നിന്ന് രാജിവെക്കുന്നതായി നടിമാരായ രേവതിയും പത്മപ്രിയയും. രേവതി സമൂഹമാധ്യങ്ങളില്‍ പങ്കുവച്ച പ്രസ്താവനയിലൂടെയാണ് ഈ കാര്യം പ്രഖ്യാപിച്ചത്. നിലവിലെ വിവാദങ്ങളുമായി ബന്ധപ്പെട്ടല്ല രാജിയെന്നും ദീര്‍ഘകാലമായി തുടരുന്ന പ്രശ്‌നങ്ങളാണ് രാജിയിലേക്ക് നയിച്ചതെന്നും പ്രസ്താവനയില്‍ പറയുന്നു. സംഘടനയുമായി ബന്ധപ്പെട്ട് അസമത്വത്തിന്റെ ഘടനകളാണ് തുടരുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു. ‘ഇന്ന് ഞങ്ങള്‍ എ.എം.എം.എയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെക്കുകയാണ്. ദേഷ്യത്തോടെയോ ധൃതിപ്പെട്ടോ അല്ല,’ എന്ന് ഈ പ്രസ്താവന പങ്കുവെക്കുന്ന ഫേസ്ബുക്ക് പോസ്റ്റില്‍ രേവതി പറഞ്ഞു.’ഇത് എ.എം.എം.എയില്‍ നടക്കുന്ന വിവാദപരമ്പരയുടെ മറ്റൊരു അധ്യായം […]
Source link
എ.എം.എം.എയില്‍ നിന്ന് രാജിവെക്കുന്നതായി രേവതിയും പത്മപ്രിയയും
Date:




