തിരുവനന്തപുരം: കെ.എസ്.യുവിനെ വിമര്‍ശിച്ച മുഖ്യമന്ത്രിയുടെ നിലപാടുകള്‍ക്കെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് ഡോക്ടര്‍ ജിന്റോ ജോണ്‍. ഫേസ്ബുക്കില്‍ പങ്കുവെച്ച ദീര്‍ഘമായ പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രിക്കെതിരെ അദ്ദേഹം രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. പട്ടാഭിഷേകം കഴിഞ്ഞാല്‍ വാഗ്ദാനങ്ങള്‍ മറക്കുക എന്നത് പഴയ രാജശീലമാണെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പരിഹസിക്കുന്നു. പറഞ്ഞതെല്ലാം മറക്കുന്ന ഇത്തരം ‘രാഷ്ട്രീയ അല്‍ഷിമേഴ്‌സ്’ ബാധിക്കുന്ന പട്ടേലര്‍മാര്‍ക്ക്, അവരെ ന്യായീകരിച്ച് കൂടെനില്‍ക്കുന്ന ‘തൊമ്മിമാര്‍’ ഉണ്ടെങ്കില്‍ സുഖമായി കാലം കഴിച്ചുകൂട്ടാമെന്നും അദ്ദേഹം കുറിക്കുന്നു. ‘വന്ന വഴികളും കൈപിടിച്ച മനുഷ്യരും […]
Source link
പട്ടാഭിഷേകം കഴിഞ്ഞാല്‍ വാഗ്ദാനങ്ങള്‍ മറക്കുന്നത് രാജശീലം; രാജാവ് നഗ്‌നനെന്ന് പറയാന്‍ കുട്ടികള്‍ വേണം; മുഖ്യമന്ത്രിക്കെതിരെ കോണ്‍ഗ്രസ് നേതാവ് ജിന്റോ ജോണ്‍
Date:




