തിരുവനന്തപുരം: ഗവണ്‍മെന്റ് പ്ലീഡര്‍ നിയമന വിവാദവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ കെ.എസ്.യു സംസ്ഥാന അധ്യക്ഷനെ പരസ്യമായി വിമര്‍ശിച്ച കെ.എസ്.യു സംസ്ഥാന ഭാരവാഹികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സംസ്ഥാന ജനറല്‍ സെക്രട്ടറി അനീഷ് ആന്റണി. കെ.എസ്.യുവിനെ പൊതുമധ്യത്തില്‍ അവഹേളിച്ചതിലൂടെ ലക്ഷ്യമിട്ടത് ഒരു സംസ്ഥാന പ്രസിഡന്റിനെയല്ലെന്നും പതിറ്റാണ്ടുകളുടെ ചരിത്രമുള്ള ഒരു വിദ്യാര്‍ത്ഥി പ്രസ്ഥാനത്തെയാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് മറുപടി നല്‍കേണ്ടത് വാദങ്ങള്‍ കൊണ്ടാണ് പരിഹാസം കൊണ്ടല്ല. ഗവണ്‍മെന്റ് പ്ലീഡര്‍ നിയമന വിഷയത്തില്‍ കെ.എസ്.യു ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് […]
Source link
അധികാരത്തിന്റെ അഹങ്കാരത്തിന് മുന്നില്‍ മുഖ്യമന്ത്രിയെ വെള്ളപൂശാന്‍ ഇറങ്ങിയത് കാണുമ്പോള്‍ കഷ്ടം തോന്നുന്നു:കെ.എസ്.യു നേതാക്കള്‍ക്കെതിരെ അനീഷ് ആന്റണി
Date:




