വാഷിങ്ടണ്‍ : ഗസയില്‍ നിന്ന് ഇസ്രഈല്‍ പിന്‍മാറുന്നതിനും ഹമാസിന്റെ നിരായുധീകരണത്തിനുമായുള്ള കരാരില്‍ എത്തിച്ചേര്‍ന്നതായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്രംപിന്റെ പ്രഖ്യാപനം ഹമാസ് സ്ഥിരീകരിച്ചു. ഗസയിലെ യുദ്ധം അവസാനിപ്പിക്കാന്‍ ഇസ്രഈലുമായി കരാറിലെത്തിയെന്ന് മുതിര്‍ന്ന ഹമാസ് നേതാക്കള്‍ അറിയിച്ചതായി എ.എഫ്.പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കരാര്‍ നടപ്പാക്കുന്നത് ഘട്ടം ഘട്ടമായിട്ടായിരിക്കുമെന്ന് ഹമാസ് പ്രതിനിധികള്‍ അറിയിച്ചതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. കരാറില്‍ ഇസ്രഈല്‍ അവരുടെ ഭാഗം നടപ്പാക്കുന്നത് അനുസരിച്ചാണ് തുടര്‍ ഘട്ടങ്ങളിലേക്ക് തങ്ങള്‍ പോവുക എന്ന വ്യവസ്ഥയോടെയാണ് […]
Source link
ഗസയില്‍ ഇസ്രഈല്‍ പിന്മാറ്റത്തിനും നിരായുധീകരണത്തിനും അംഗീകാരം: ട്രംപിന്റെ പ്രഖ്യാപനം സ്ഥിരീകരിച്ച് ഹമാസ്
Date:




