കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ 95 പേരുടെ മരണം സ്ഥിരീകരിച്ചു. പ്രളയത്തില്‍ നേപ്പാളില്‍ നിന്നുള്ള 93 പേരെയും 105 ഇന്ത്യക്കാരടക്കം 291 വിദേശികളെയും കാണാതായതായെന്ന് അധികൃതര്‍ അറിയിച്ചു. ടിബറ്റില്‍ നിന്ന് ഉത്ഭവിച്ച ഭോട്ടെ കോശി നദിയില്‍ ബുധനാഴ്ച രാവിലെയോടെയാണ് വെള്ളപ്പൊക്കമുണ്ടായത്. റസുവ, നുവാക്കോട്ട്, ധാഡിംഗ് ജില്ലകളിലെ പ്രദേശങ്ങളെയാണ് വെള്ളപ്പൊക്കം ബാധിച്ചത്. 384 ടൂറിസ്റ്റുകളെ പ്രളയത്തില്‍ കാണാതായതായി നേപ്പാള്‍ ടൂറിസം ബോര്‍ഡ് അറിയിച്ചിരുന്നു. ഇതില്‍ 291 വിദേശ പൗരന്മാരും 93 നേപ്പാളി പൗരന്മാരും ഉള്‍പ്പെടുന്നതായും ബോര്‍ഡ് വ്യക്തമാക്കി. ഇന്ത്യക്കാരാണ് […]
Source link
നേപ്പാളിലെ മിന്നല്‍ പ്രളയം: 95 പേരുടെ മരണം സ്ഥിരീകരിച്ചു; കാണാതായവരില്‍ 105 ഇന്ത്യക്കാര്‍
Date:




