15
September, 2026

A News 365Times Venture

15
Tuesday
September, 2026

A News 365Times Venture

ജനവിശ്വാസം എന്നത് ജനപ്രീതിയല്ല; നടപടിക്രമങ്ങളിലെ നീതിയാണ് വിശ്വാസ്യതയുടെ അടിസ്ഥാനം: ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

Date:

ന്യൂദൽഹി: കോടതികളിലുള്ള ജനങ്ങളുടെ വിശ്വാസം എന്നത് വെറുമൊരു കൈയടിയോ ജനപ്രീതിയോ അല്ലെന്നും ആളുകൾ ആഗ്രഹിക്കുന്ന വിധികൾ നൽകിയല്ല കോടതികൾ വിശ്വാസ്യത നേടേണ്ടതെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. ഒരു വിധി തങ്ങൾക്ക് എതിരാണെങ്കിൽപ്പോലും, ആ വിധിയിലേക്ക് എത്തിയ വഴി സത്യസന്ധവും നീതിയുക്തവുമായിരുന്നു എന്ന് തോൽവിയേറ്റവർക്കുപോലും ബോധ്യപ്പെടുമ്പോഴാണ് കോടതികൾ യഥാർത്ഥ വിശ്വാസം നേടിയെടുക്കുന്നത്. കോടതികൾ സ്വയം പരിശോധിക്കപ്പെടാനും ചോദ്യം ചെയ്യപ്പെടാനും ആവശ്യമുള്ളിടത്ത് വിമർശിക്കപ്പെടാനും തയ്യാറാകണമെന്നും അദ്ദേഹം വ്യക്തമാക്കി. ദൽഹിയിൽ നടന്ന ആറാമത് റാം ജത്മലാനി അനുസ്മരണ പ്രഭാഷണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related