ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ തുടക്കം നല്ലതാണെന്നും വര്‍ഗീയവും മതപരവുമായ സങ്കീര്‍ണതകളെ അതിജീവിച്ച് മുന്നോട്ടുപോകാന്‍ സാധിക്കട്ടെയെന്നും മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം. ചെന്നൈയില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമവുമായി നടത്തിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്‍വര്‍ ഇബ്രാഹിമും വിജയുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്കുള്ള സാധ്യതയും അഭിമുഖത്തില്‍ പറഞ്ഞു. കൂടിക്കാഴ്ച ചെന്നൈയിലായിരിക്കുമെന്നും സൂചനയുണ്ട്. ‘വിജയിക്ക് നേരത്തെ നിശ്ചയിച്ച പരിപാടികളും നിക്ഷേപവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും ഉണ്ടായിരുന്നുവെന്നും അതേസമയം ന്യൂദല്‍ഹി, കേരളം, മാലിദ്വീപ് എന്നിവിടങ്ങളിലെ സന്ദര്‍ശനങ്ങള്‍ക്കിടയില്‍ തനിക്ക് ലഭ്യമായ സമയം വളരെ പരിമിതമായിരുന്നു. അതിനാലാണ് ഞങ്ങള്‍ […]
Source link
തുടക്കം നന്നായി, അത് നിലനിര്‍ത്തണം; വിജയിയെ പ്രശംസിച്ച് മലേഷ്യന്‍ പ്രധാനമന്ത്രി
Date:




