ന്യൂദല്‍ഹി: പ്രമുഖ ഭക്ഷ്യോത്പന്ന ബ്രാന്റായ നെസ്ലെ മാഗിയുടെ പാക്കറ്റില്‍ പുഴുക്കളെ കണ്ടെത്തിയതായി പരാതി. മുംബൈ കല്യാണ്‍ സ്വദേശിയാണ് പരാതിയുമായി രംഗത്തെത്തിയത്. പാകം ചെയ്യുന്നതിനായി എടുത്ത മാഗി പാക്കറ്റില്‍ ജീവനുള്ള പുഴുക്കളെ കണ്ടെത്തിയെന്നും 2027 വരെ കാലാവധിയുള്ള പാക്കറ്റിനാണ് ഇത് സംഭവിച്ചതെന്നും ഉപഭോക്താവ് പറയുന്നു. ഇതിന്റെ വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. വീഡിയോ പ്രചരിച്ചതോടെ കമ്പനി പ്രതികരണവുമായി രംഗത്തെത്തി. മാധ്യമ വാര്‍ത്തകളിലൂടെയാണ് തങ്ങള്‍ സംഭവമറിഞ്ഞതെന്നും പരാതിക്കാരന് ഇതുവരെ തങ്ങളേയോ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെയോ ബന്ധപ്പെട്ടിട്ടില്ലെന്നും കമ്പനി പറയുന്നു. ‘ […]
Source link
മാഗിയില്‍ പുഴുക്കള്‍: വീഡിയോ വൈറലായതിന് പിന്നാലെ പ്രതികരിച്ച് നെസ്ലെ
Date:




