29
October, 2026

A News 365Times Venture

29
Thursday
October, 2026

A News 365Times Venture

മരം വെട്ടിനെച്ചൊല്ലിയുള്ള തർക്കം കലാശിച്ചത് മൂന്ന് പേരുടെ കൊലപാതകത്തിൽ; മണിപ്പൂരിൽ വീണ്ടും സംഘർഷം

Date:

ഇംഫാൽ: കുറച്ചുകാലമായി നിലനിന്നിരുന്ന സമാധാന അന്തരീക്ഷം തകർത്ത് മണിപ്പൂരിലെ കുക്കി-മെയ്തെയ് വിഭാഗങ്ങൾ തമ്മിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നു. ഒക്ടോബർ 19-ന് ഇംഫാൽ ഈസ്റ്റ്-കാംഗ്പോക്പി അതിർത്തി പ്രദേശമായ ഖോങ്ബാൽ സുനുലോക് കുന്നുകളിലുണ്ടായ വെടിവെപ്പും മൂന്ന് പേരുടെ കൊലപാതകവുമാണ് പുതിയ സംഘർഷങ്ങൾക്ക് വഴിവെച്ചത്. വിറക് ശേഖരിക്കാനായി മരങ്ങൾ വെട്ടുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ഔദ്യോഗിക അന്വേഷണത്തിലെ പ്രാഥമിക നിഗമനം. മെയ്തെയ് വിഭാഗത്തിൽപ്പെട്ട ചിലർ ഖോങ്ബാൽ സുനുലോക് കുന്നുകളിൽ നിന്ന് പതിവായി മരം വെട്ടിക്കടത്തുന്നുവെന്ന് ആരോപിച്ച് പ്രദേശവാസികൾ പ്രാദേശിക സായുധ […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related