ചെന്നൈ: തിരുപ്രംകുണ്ഡ്രം കാര്‍ത്തികദീപം തെളിയിക്കാതിരുന്ന സംഭവത്തില്‍ തമിഴ്നാട് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ഇന്ന് ദീപം തെളിയിക്കാന്‍ അനുവദിക്കാത്ത സര്‍ക്കാര്‍ നാളെ ക്ഷേത്രം തന്നെ അടച്ച് പൂട്ടുമെന്ന് ബി.ജെ.പി നേതാവ് പറഞ്ഞു. ദശലക്ഷക്കണക്കിന് വിശ്വാസികളുടെ വികാരത്തെയാണ് വിജയ് സര്‍ക്കാര്‍ മുറിവേല്‍പ്പിച്ചതെന്നും തമിഴ്നാട്ടില്‍ ഭരണഘടന പൗരന് ഉറപ്പ് നല്കുന്ന ആരാധനാ സ്വാതന്ത്ര്യമാണ് ഹനിക്കപ്പെട്ടതെന്നും അശ്വനി വൈഷ്ണവ് പറഞ്ഞു. ‘ദീപം തെളിയിക്കുന്നതില്‍ നിന്ന് വിലക്കാന്‍ മാത്രമേ തമിഴ്നാട്ടിലെ സര്‍ക്കാരിന് കഴിയുകയുള്ളൂ. തമിഴ് അഭിമാനത്തെ ഇതുകൊണ്ട് ഇല്ലായ്മ […]
Source link
ഇന്ന് ദീപം തെളിയിക്കാന്‍ അനുവദിച്ചില്ല, നാളെ ക്ഷേത്രം തന്നെ അടച്ച് പൂട്ടും: തമിഴ്നാട്ടില്‍ ആരാധനാ സ്വാതന്ത്ര്യം ഹനിക്കപ്പെട്ടു: അശ്വിനി വൈഷ്ണവ്
Date:




