21
September, 2026

A News 365Times Venture

21
Monday
September, 2026

A News 365Times Venture

കണ്‍തടങ്ങളിൽ കറുപ്പുണ്ടോ? ഈ ആരോ​ഗ്യപ്രശ്നത്തിന്റെ സൂചനയാകാം

Date:



കണ്‍തടങ്ങളിലെ കറുപ്പ് പലരും ഒരു സൗന്ദര്യ പ്രശ്‌നമായാണ് കാണുന്നത്. എന്നാല്‍, ഇതു സൗന്ദര്യ പ്രശ്‌നമായി തള്ളിക്കളയാന്‍ വരട്ടെ. കാരണം ഒരു വലിയ ആരോഗ്യ പ്രശ്‌നത്തിന്റെ മുന്നറിയിപ്പാണ് കണ്‍തടങ്ങളിലെ കറുപ്പ്.

ആര്‍ത്തവത്തിനു മുമ്പു ചില സ്ത്രീകളില്‍ കണ്‍തടങ്ങളില്‍ കറുപ്പുണ്ടാകും. ചിലര്‍ക്ക് ഈ ഭാഗത്തെ രക്തകുഴലുകള്‍ വികസിക്കുന്നതു മൂലമാകാം ഇങ്ങനെ സംഭവിക്കുന്നത്. ഇത്തരക്കാര്‍ ഉറങ്ങുമ്പോള്‍ തല അല്‍പ്പം ഉയര്‍ത്തിവെച്ചാല്‍ ഈ പ്രശ്‌നം പരിഹരിക്കാം. വിറ്റാമിന്‍ സി, കെ, അയണ്‍, ഫോളിക് ആസിഡ് എന്നിവ അടങ്ങിയ ഭക്ഷണം ധാരാളം കഴിച്ചാല്‍ സാധാരണ കണ്‍തടങ്ങളില്‍ ഉണ്ടാകുന്ന കറുപ്പ് മാറും.

Read Also : കാളിദാസ് ജയറാമും താരിണി കലിംഗരായരുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞു

വെള്ളം കുടിക്കാതിരിക്കുക, മദ്യപാനം, പുകവലി എന്നിവ കറുപ്പിന് കാരണമാകും. ഉറക്കകുറവു മൂലവും ഇങ്ങനെ സംഭവിക്കാം. ഈ സഹചര്യങ്ങളില്‍ തുടര്‍ച്ചയായി ഉറങ്ങിയാല്‍ കറുപ്പ് മാറും.

കുറഞ്ഞ കാലം കൊണ്ടാണു കണ്‍തടങ്ങളില്‍ കറുപ്പ് ഉണ്ടാകുന്നതെങ്കില്‍ സൂക്ഷിക്കുക. കിഡ്‌നി പ്രശ്‌നം, അലര്‍ജി എന്നിവയാകാം ഈ കറുപ്പിന്റെ കാരണം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

പാര്‍ട്ടിയുടെ പേര് റീല്‍സ് വെട്രി കഴകം എന്നാക്കണം; വിജയ് ഇപ്പോള്‍ ജനങ്ങള്‍ക്ക് മുന്നിലാണ് അഭിനയിക്കുന്നത്: എം.കെ സ്റ്റാലിന്‍

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഡി.എം.കെ നേതാവ് എം.കെ...

യു.പിയില്‍ ബി.ജെ.പി ഭരണത്തില്‍ തകര്‍ത്തത് 151 അബേദ്ക്കര്‍ പ്രതിമകള്‍: അഖിലേഷ് യാദവ്

ലഖ്‌നൗ: ബി.ജെ.പി ഭരണകാലത്ത് ഉത്തര്‍പ്രദേശില്‍ ഡോ. ബി.ആര്‍ അംബേദ്‌റുടെ 151 പ്രതിമകള്‍...