'ഇന്ത്യ തോൽക്കാൻ കാരണം അപശകുനം'; പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് രാഹുൽ ഗാന്ധി National By Special Correspondent On Nov 22, 2023 Share ഒറ്റക്കളിയും തോൽക്കാതെ ഫൈനൽ വരെ എത്തിയതായിരുന്നു ഇന്ത്യൻ ടീം. എന്നാൽ ഫൈനൽ കാണാൻ അപശകുനം എത്തിയതോടെ ഇന്ത്യ തോറ്റെന്ന് രാഹുൽ പറഞ്ഞു Share