27
September, 2026

A News 365Times Venture

27
Sunday
September, 2026

A News 365Times Venture

വീട്ടിൽ പ്രസവിച്ചു: രക്തസ്രാവത്തെ തുടർന്ന് അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം

Date:


തിരുവനന്തപുരം: പ്രസവത്തെ തുടർന്നുണ്ടായ രക്തസ്രാവത്തിൽ അമ്മയും കുഞ്ഞും മരിച്ചു. തിരുവനന്തപുരം കാരയ്ക്കമണ്ഡപത്തിലാണ് സംഭവം. വീട്ടിലാണ് യുവതി പ്രസവിച്ചത്. പൂന്തുറ സ്വദേശിനി ഷമീന(36)യും കുഞ്ഞുമാണ് മരണപ്പെട്ടത്.

വീട്ടിൽ പ്രസവിച്ചിനെ തുടർന്നുണ്ടായ രക്തസ്രാവമാണ് മരണ കാരണമെന്നാണ് വിവരം. പ്രസവത്തെ തുടർന്ന് അമിതമായി രക്തസ്രാവം ഉണ്ടാകുകയും മരണം സംഭവിക്കുകയുമായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. കാരയ്ക്ക മണ്ഡപത്തിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു ഷമീനയും കുടുംബവും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related