ഹൈദരാബാദ്: യൂണിഫോമിൽ തീക്കനലിലൂടെ നടന്ന് പൊലീസ് ഉദ്യോഗസ്ഥർ. തെലങ്കാനയിലെ നാർക്കറ്റ്പള്ളി രാമലിംഗേശ്വര സ്വാമി ക്ഷേത്രത്തിലെ ശ്രീ പാർവതി ജഡലയുടെ ഭാഗമായാണ് പൊലീസ് ഉദ്യോഗസ്ഥരും തീക്കനലിലൂടെ നടന്നത്. ഇതിന്റ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഇന്നലെയാണ് ഈ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുള്ളത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. സംഭവത്തിൽ ഇവർക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. യൂണിഫോം അണിഞ്ഞ് ആചാര ചടങ്ങുകളിൽ പങ്കെടുത്തതിനെതിരെയാണ് വിമർശനം.
വീഡിയോ കാണാം:
Police officers walked barefoot over the fire pit as part of the annual #CheruvugattuJatara ritual in Narketpally Mandal of #Nalgonda District.
Some reported that it is done to create awareness on “superstitions.”
But top police officials confirmed that it has nothing to do… pic.twitter.com/LVTdI0GfJK
— Sudhakar Udumula (@sudhakarudumula) February 21, 2024