15
July, 2026

A News 365Times Venture

15
Wednesday
July, 2026

A News 365Times Venture

പെണ്‍കുട്ടിയെ ബലാത്സംഗംചെയ്ത ശേഷം മെട്രോ സ്‌റ്റേഷന് സമീപം ഉപേക്ഷിച്ചു: സാമൂഹികമാധ്യമത്തിലെ സുഹൃത്താണ് പ്രതി

Date:



ന്യൂഡല്‍ഹി: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തശേഷം മെട്രോ സ്റ്റേഷന് സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഡല്‍ഹിയിലെ സാഗർപുരിലാണ് സംഭവം.സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട സുഹൃത്താണ് പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ ശേഷം ഉപേക്ഷിച്ചത്.

read also: യാത്രക്കാര്‍ക്കുമേല്‍ ട്രെയിൻ ഇടിച്ച്‌ കയറി, 12 പേര്‍ മരിച്ചു: നിരവധി പേര്‍ക്ക് പരിക്ക്

സാമൂഹികമാധ്യമത്തിലൂടെ യുവാവുമായി സൗഹൃദത്തിലായ പെണ്‍കുട്ടി കഴിഞ്ഞദിവസം ട്യൂഷൻ ക്ലാസിന് പോയതിന് ശേഷം സുഹൃത്തിനെ കാണാൻ പോവുകയായിരുന്നു. തുടർന്ന് ഇയാള്‍ പെണ്‍കുട്ടിയെ ക്രൂരമായി മർദിച്ചെന്നും ബലാത്സംഗം ചെയ്തെന്നുമാണ് പോലീസിന്റെ വിശദീകരണം. പീഡനത്തിന് ശേഷം സാഗർപുരിലെ ഡാബ്രി മെട്രോ സ്റ്റേഷന് സമീപം പെണ്‍കുട്ടിയെ ഉപേക്ഷിച്ച ശേഷം ഇയാൾ കടന്ന് കളഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

മതിയെന്ന് ഞാന്‍ പറയും വരെ യുദ്ധം; ഇറാനെതിരെ യുദ്ധം കടുപ്പിച്ച് ട്രംപ്

വാഷിങ്ടണ്‍: പശ്ചിമേഷ്യയില്‍ യുദ്ധം കടുപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ കടുത്ത...