18
April, 2026

A News 365Times Venture

18
Saturday
April, 2026

A News 365Times Venture

കാമുകനൊപ്പം പോകാൻ കുട്ടികൾ തടസ്സം: മൂന്നും അഞ്ചും വയസ്സുള്ള മക്കളെ കൊലപ്പെടുത്തിയ വീട്ടമ്മ അറസ്റ്റിൽ

Date:


കാമുകനൊപ്പം ജീവിക്കാനായി രണ്ട് മക്കളെയും കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ. മുംബൈയിലാണ് സംഭവം. റായ്ഗഡ് സ്വദേശിനിയായ ശീതൾ ആണ് പിടിയിലായത്. മൂന്നും അഞ്ചും വയസ്സുള്ള മക്കളെയാണ് യുവതി കൊലപ്പെടുത്തിയത്.

ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ജീവിക്കുന്നതിന് വേണ്ടിയാണ് ശീതൾ സ്വന്തം കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയത്.  മാർച്ച് 31നാണ് മക്കളെ ശീതൾ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്. ഭർത്താവ് വീട്ടിലെത്തിയപ്പോൾ കുട്ടികൾ ഉറങ്ങുകയാണെന്നാണ് യുവതി പറഞ്ഞത്.

എന്നാൽ, വിളിച്ചിട്ടും ഇരുവരും ഉണരുന്നില്ലെന്ന് കണ്ടതോടെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പരസ്പരവിരുദ്ധമായി മൊഴി നൽകിയ യുവതിയെ വിശദമായി ചോദ്യംചെയ്തതോടെയാണ് സത്യം പുറത്തുവന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ബാലാകോട്ടിലെയും നോട്ട് നിരോധനത്തിലെയും സിന്ദൂറിലേയും ആ മജീഷ്യന്‍ ഒടുവില്‍ കൈയോടെ പിടിക്കപ്പെട്ടു: മോദിക്കെതിരെ രാഹുല്‍

ന്യൂ ദൽഹി: പാർലമെന്റ് സമ്മേളനത്തിന്റെ രണ്ടാം ദിവസവും വനിതാസംവരണ, മണ്ഡല പുനർനിർണായ...