18
April, 2026

A News 365Times Venture

18
Saturday
April, 2026

A News 365Times Venture

യുവ സംഗീത സംവിധായകൻ പ്രവീണ്‍ കുമാര്‍ അന്തരിച്ചു

Date:


ചെന്നൈ: യുവ സംഗീത സംവിധായകൻ പ്രവീണ്‍ കുമാർ അന്തരിച്ചു. ചെന്നൈയില്‍ വച്ചാണ് അന്ത്യം. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ഏറെ നാളായി വിശ്രമത്തിലായിരുന്നു ഇരുപത്തിയെട്ടുകാരനായ പ്രവീണ്‍ കുമാർ.

read also: ഈ സ്ത്രീ…ഇപ്പോഴും കൈകളിൽ മുറക്കെ പിടിച്ചിരിക്കുന്നത് നല്ല 916 ചെങ്കൊടിയാണ്: ഹരീഷ് പേരടി

ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. പ്രവീണിന്റെ ആരോഗ്യപ്രശ്നങ്ങളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

2021-ല്‍ പുറത്തിറങ്ങിയ ‘മേതകു’, ‘രക്തൻ’, ‘കാക്കൻ’ തുടങ്ങിയ ചിത്രങ്ങള്‍ക്ക് പ്രവീണ്‍ സംഗീതം നല്‍കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ബാലാകോട്ടിലെയും നോട്ട് നിരോധനത്തിലെയും സിന്ദൂറിലേയും ആ മജീഷ്യന്‍ ഒടുവില്‍ കൈയോടെ പിടിക്കപ്പെട്ടു: മോദിക്കെതിരെ രാഹുല്‍

ന്യൂ ദൽഹി: പാർലമെന്റ് സമ്മേളനത്തിന്റെ രണ്ടാം ദിവസവും വനിതാസംവരണ, മണ്ഡല പുനർനിർണായ...