18
October, 2026

A News 365Times Venture

18
Sunday
October, 2026

A News 365Times Venture

രാമക്ഷേത്രത്തിൽ വീണ്ടും ദർശനവും പൂജയും നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി

Date:


ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍ ദർശനം നടത്തി. 7 മണിയോടെ രാമക്ഷേത്രത്തിൽ ദർശനവും പൂജയും നടത്തിയശേഷം യോഗി ആദിത്യനാഥിനൊപ്പം മോദി ക്ഷേത്ര പരിസരത്ത് റോഡ് ഷോ നടത്തി. ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠയ്ക്ക് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ ദർശനമാണിത്.

read also: പുൽക്കാടുകൾക്ക് തീ പിടിച്ചു: അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ പുരുഷന്റെ മൃതദേഹം, സംഭവം കുറ്റിപ്പുറത്ത്

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ചൂടിലാണ് രാജ്യം. ഗുജറാത്തിൽ മെയ് 7 നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും ശക്തരായ പ്രധാനമന്ത്രി മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും ഗുജറാത്ത് പിന്തുണച്ചിട്ടുണ്ട്. ആയതിനാൽ മൂന്നാമതും ബിജെപിയ്ക്ക് വിജയം ലഭിക്കുമെന്ന ആത്മ വിശ്വാസത്തിലാണ് നേതാക്കന്മാർ.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ഇടത് പാര്‍ട്ടികളുടെ ബുക്സ്റ്റാളിന് നേരെ ബംഗാള്‍ സര്‍ക്കാരിന്റെ ബുള്‍ഡോസര്‍ രാജ്: പൊളിച്ചുമാറ്റിയത് അരനൂറ്റാണ്ടായി ദുര്‍ഗാപൂജയുടെ ഭാഗമായ സ്റ്റാളുകള്‍

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ദുര്‍ഗാപൂജയോടനുബന്ധിച്ച് ഇടത് പാര്‍ട്ടികള്‍ സ്ഥാപിച്ച ബുക്ക് സ്റ്റാളുകള്‍ പൊളിച്ചുമാറ്റി...